page contents KORAKIDI: കോഫി അറ്റ്‌ എം ജി റോഡ് ...

Tuesday, May 27, 2008

കോഫി അറ്റ്‌ എം ജി റോഡ് ...

കമോണ്‍ ബേബി..
കം ടു മി ..
പലവട്ടം കാത്തിരിന്നു ഞാന്‍
കോളേജിന്‍ മൈതാനത്ത്
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ ...

പലവട്ടം കാത്തിരിന്നു ഞാന്‍
കോളേജിന്‍ മൈതാനത്ത്
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ ...


അഴകോലും പെണ്മ്യ്നെ..
കൊതിക്കുന്നു ഞാന്‍ നിന്നെ,
ചെംന്താമര വിരിയും പോലൊരു
പുഞ്ചിരി നല്കില്ലെ..


അഴകോലും പെണ്മ്യ്നെ..
കൊതിക്കുന്നു ഞാന്‍ നിന്നെ,
ചെംന്താമര വിരിയും പോലൊരു
പുഞ്ചിരി നല്കില്ലെ..


പലവട്ടം കാത്തിരിന്നു ഞാന്‍
കോളേജിന്‍ മൈതാനത്ത്
വാക്കും മിണ്ടാതെ നീ പോയില്ലേ ...


നിന്‍ മനസില്‍ പ്രതിഷ്ഠ നേടാന്‍
കൊതിച്ചതാണീ നെന്ച്ചം
തകർത്തടുക്കി പെട്ടീലാക്കീലെ..
പൊന്‍പ്രഭാതം വിരിയും നേരം
കുളിച്ചു റെഡിയുമായി വന്നു
കൊതിച്ച പെണ്ണോ ചീത്ത വിളിച്ചു.

ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായി ഞാന്‍ നിന്നു

പലവട്ടം കാത്തിരിന്നു ഞാന്‍
കോളേജിന്‍ മൈതാനത്ത്
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ ...

കമോണ്‍ ബേബി.. കം ടു മി ..
വരില്ല ? വരില്ല നീ ?

നിരാശ കാമുക ലോകത്തില്‍
ഒരു പ്രധാനിയായി നിന്നു,
പരീക്ഷയില്‍ ഞാന്‍ തുന്നം പാടില്ലേ ... ( ബാക്ക് ഗ്രൌണ്ടില്‍ തുന്നം .. ആഹ .. തുന്നം !! )

സപ്ലികള്‍ തീര്‍ത്തൊരു കൊട്ടരത്തിന്‍
മുന്‍പില്‍ പകച്ചു നിന്നു,
മാതാപിതാക്കള്‍ ഗുണ്ടകള്‍ ആയില്ലേ.. ( ബാക്ക് ഗ്രൌണ്ടില്‍ ഗുണ്ട... ആഹാ ..ഗുണ്ട )

ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായി ഞാന്‍ നിന്നു

പലവട്ടം കാത്തിരിന്നു ഞാന്‍
കോളേജിന്‍ മൈതാനത്ത്
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ ...

പലവട്ടം കാത്തിരിന്നു ഞാന്‍
കോളേജിന്‍ മൈതാനത്ത്
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ ...

അഴകോലും പെണ്മ്യ്നെ.. കമോണ്‍ ബേബി..
കൊതിക്കുന്നു ഞാന്‍ നിന്നെ, കം ടു മി ..
ചെംന്താമര വിരിയും പോലൊരു
പുഞ്ചിരി നല്കില്ലെ.. വരില്ല നീ ??


പലവട്ടം കാത്തിരിന്നു ഞാന്‍
കോളേജിന്‍ മൈതാനത്ത്
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ ...

പലവട്ടം കാത്തിരിന്നു ഞാന്‍
കോളേജിന്‍ മൈതാനത്ത്
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ ... [ സലിം കുമാര്‍ സ്റ്റൈല്‍ കരച്ചില്‍ :) ]


കോഫി അറ്റ്‌ എം ജി റോഡ് ...
http://youtube.com/watch?v=EARoF8-cQ3E



















0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home

Online Users